Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബെന്നി ബഹനാൻ എം.പിക്ക്...

ബെന്നി ബഹനാൻ എം.പിക്ക് കോവിഡ്; രണ്ടാഴ്ചത്തെ പരിപാടികൾ റദ്ദാക്കി

text_fields
bookmark_border
ബെന്നി ബഹനാൻ എം.പിക്ക് കോവിഡ്;   രണ്ടാഴ്ചത്തെ പരിപാടികൾ റദ്ദാക്കി
cancel

കൊച്ചി: ചാലക്കുടി എം.പിയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ബെന്നി ബെഹനാന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹത്തിൻറെ രണ്ടാഴ്ചത്തെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ബെന്നി ബഹനാൻ എം.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Benny Behanan MP
News Summary - Benny Behanan MP covid positive
Next Story