Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് വീഴ്ച...

കോവിഡ് വീഴ്ച യു.ഡി.എഫ്​ നേരത്തേ ചൂണ്ടിക്കാട്ടിയത്​ –ബെന്നി ബഹനാൻ

text_fields
bookmark_border
കോവിഡ് വീഴ്ച യു.ഡി.എഫ്​ നേരത്തേ ചൂണ്ടിക്കാട്ടിയത്​ –ബെന്നി ബഹനാൻ
cancel

കൊ​ച്ചി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പാ​ളി​ച്ച പ​റ്റി​യെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ കു​റ്റ​സ​മ്മ​തം ത​ങ്ങ​ൾ ദി​വ​സ​ങ്ങ​ളാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ചു വ​ന്ന​താ​ണെ​ന്ന് യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ബെ​ന്നി ബ​ഹ​നാ​ൻ എം.​പി. യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ നി​ര​ന്ത​രം ചൂ​ണ്ടി​ക്കാ​ട്ടി​യ വീ​ഴ്ച​ക​ൾ പു​ച്ഛി​ച്ചു ത​ള്ളു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

കേ​ര​ള​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​വ് ടെ​സ്​​റ്റു​ക​ൾ ന​ട​ക്കു​ന്ന​തെ​ന്നും ക്വാ​റ​ൻ​റീ​ൻ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും യു.​ഡി.​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. യു.​ഡി.​എ​ഫ് ആ​രോ​പ​ണം ശ​രി​വെ​ക്കു​ന്ന​താ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ കു​റ്റ​സ​മ്മ​തം. ഒ​രു നി​മി​ഷം പോ​ലും മു​ഖ്യ​മ​ന്ത്രി സ്‌​ഥാ​ന​ത്ത്‌ തു​ട​രാ​ൻ പി​ണ​റാ​യി വി​ജ​യ​ന് ധാ​ർ​മി​ക അ​വ​കാ​ശ​മി​ല്ല.

സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ർ​ക്കാ​ർ, പ്ര​തി​പ​ക്ഷം, ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ൾ, പ​ക​ർ​ച്ച​വ്യാ​ധി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള വി​ദ​ഗ്ധ​ർ, സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ഒ​രു വി​ശാ​ല​വേ​ദി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്ക​ണ​മെ​ന്നും ബെ​ന്നി ബ​ഹ​നാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udfldfcpmBenny Bahnan​Covid 19Pinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
Next Story