Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊ​യി​ലാ​ണ്ടി​യി​ൽ...

കൊ​യി​ലാ​ണ്ടി​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ബി​യ​ർ കു​പ്പി​ക​ൾ

text_fields
bookmark_border
കൊ​യി​ലാ​ണ്ടി​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ബി​യ​ർ കു​പ്പി​ക​ൾ
cancel
camera_alt

കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്ത് റെ​യി​ൽ​വേ ട്രാ​ക്കി​ൽ ബി​യ​ർ കു​പ്പി ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഡോ​ഗ് സ്ക്വാ​ഡ് അ​ന്വേ​ഷ​ണ​ത്തി​ന് എ​ത്തി​യ​പ്പോ​ൾ

കൊ​​യി​​ലാ​​ണ്ടി: റ​​യി​​ൽ​​വേ ട്രാ​​ക്കി​​ൽ ബി​​യ​​ർ കു​​പ്പി​​ക​​ൾ ക​​ണ്ടെ​​ത്തി. കൊ​​യി​​ലാ​​ണ്ടി​​ക്കും കൊ​​ല്ല​​ത്തി​​നു​​മി​​ട​​യി​​ൽ ഞാ​​യ​​റാ​​ഴ്ച പു​​ല​​ർ​​ച്ച​​യാ​​ണ് എ​​ട്ട്​ ബി​​യ​​ർ കു​​പ്പി​​ക​​ൾ ക​​ണ്ടെ​​ത്തി​​യ​​ത്. നാ​​ലെ​​ണ്ണം ട്രെ​​യി​​ൻ ക​​യ​​റി പൊ​​ട്ടി. കാ​​ലി​​ക്കു​​പ്പി​​ക​​ളാ​​ണ്.

ഞാ​​യ​​റാ​​ഴ്ച പു​​ല​​ർ​​ച്ച മാ​​വേ​​ലി എ​​ക്സ്പ്ര​​സ് ക​​ട​​ന്നു പോ​​യ​​പ്പോ​​ൾ ശ​​ബ്​​​ദം കേ​​ട്ട​​തി​​നെ തു​​ട​​ർ​​ന്നു ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് കു​​പ്പി​​ക​​ൾ ക​​ണ്ട​​ത്. ആ​​ർ.​​പി.​​എ​​ഫും ഡോ​​ഗ് സ്ക്വാ​​ഡും അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി. ട്രാ​​ക്കി​​ൽ പ​​രി​​ശോ​​ധ​​ന​​യും ന​​ട​​ന്നു .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsrailway track
News Summary - Beer bottles on the railway track in Koilandi
Next Story