Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒന്നേകാൽ കിലോ...

ഒന്നേകാൽ കിലോ കഞ്ചാവുമായി ബ്യൂട്ടീഷൻ പിടിയിൽ

text_fields
bookmark_border
ganja-jaisaon-joseph-240819.jpg
cancel

ആ​ല​പ്പു​ഴ: ഒ​ന്നേ​കാ​ൽ കി​േ​ലാ ക​ഞ്ചാ​വു​മാ​യി ബ്യൂ​ട്ടീ​ഷ​നെ എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി. എ ​റ​ണാ​കു​ളം ക​ണ​യ​ന്നൂ​ർ പൂ​ണി​ത്തു​റ വി​ല്ലേ​ജ്​ ക​ല്ല​റ​ക്ക​ൽ വീ​ട്ടി​ൽ ജെ​യ്സ​ൺ ജോ​സ​ഫാ​ണ്​​ (26) ​ പി​ടി​ യി​ലാ​യ​ത്. വ്യാ​ഴാ​ഴ്​​ച രാ​ത്രി​യി​ൽ എ​ഴു​പു​ന്ന ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ്, എ​ര​മ​ല്ലൂ​ർ ജ​ങ്​​ ഷ​നി​ലെ ബ്യൂ​ട്ടി പാ​ർ​ല​റി​ൽ ബ്യൂ​ട്ടീ​ഷ​നാ​യ ജെ​യ്​​സ​ണെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി. ​റോ​ബ​ർ​ട്ടും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.

ചി​ല ന്യൂ​ജ​ൻ ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ളി​ൽ ജോ​ലി നോ​ക്കി​വ​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലേ​ക്ക്​ ക​ട​ത്തു​ന്ന​താ​യി സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു.

ഷോ​പ്പി​ലെ​ത്തു​ന്ന യു​വാ​ക്ക​ളെ ചെ​റി​യ അ​ള​വി​ൽ ക​ഞ്ചാ​വും ല​ഹ​രി വ​സ്തു​ക്ക​ളും ന​ൽ​കി വ​ശ​ത്താ​ക്കി ഉ​പ​ഭോ​ക്താ​ക്ക​ളാ​ക്കി മാ​റ്റു​ക​യും പി​ന്നീ​ട്​ കാ​രി​യ​ർ​മാ​രാ​ക്കു​ക​യു​മാ​ണ് രീ​തി. ഇ​ങ്ങ​നെ​യു​ള്ള കാ​രി​യ​ർ​മാ​ർ വ​ഴി വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് വി​ത​ര​ണം ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​കു​ന്ന​ത്.

ഇ​യാ​ൾ​ക്ക്​ ക​ഞ്ചാ​വ് ന​ൽ​കി​യ ആ​ളെ​പ്പ​റ്റി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ചേ​ർ​ത്ത​ല കോ​ട​തി​യു​ടെ ചു​മ​ത​ല​യു​ള്ള ആ​ല​പ്പു​ഴ മ​ജി​സ്ട്രേ​റ്റി​ന്​ മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. മ​ദ്യം - മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളെ​യും കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ൾ 0477 2251639, 9400069494, 9400069495 എ​ന്നീ ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന്​ എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ്​ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsGanja caseganja caughtbeautician
News Summary - beautician caught with ganja -kerala news
Next Story