Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ഡി.എസ് സ്‌പോട്ട്​...

ബി.ഡി.എസ് സ്‌പോട്ട്​ അഡ്മിഷന്‍ ആരംഭിച്ചു; ഇന്നും തുടരും

text_fields
bookmark_border
ബി.ഡി.എസ് സ്‌പോട്ട്​ അഡ്മിഷന്‍ ആരംഭിച്ചു; ഇന്നും തുടരും
cancel

തി​രു​വ​ന​ന്ത​പു​രം: ബി.​ഡി.​എ​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ ഒ​ഴി​വു​വ​ന്ന സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്​​പോ​ട്ട്​ അ​ഡ്​​മി​ഷ​ൻ ആ​രം​ഭി​ച്ചു. 800 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​​വേ​ശ​ന​ന​ട​പ​ടി​ക​ളാ​ണ്​ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​നി​യാ​ഴ്​​ച രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച​യും പ്ര​വേ​ശ​ന​ന​ട​പ​ടി​ക​ൾ തു​ട​രും. ഹൈ​കോ​ട​തി നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണ്​ ബി.​ഡി.​എ​സ് കോ​ഴ്‌​സി​ലേ​ക്കു​ള്ള സ്‌​പോ​ട്ട്​ അ​ഡ്മി​ഷ​ന്‍ ആ​രം​ഭി​ച്ച​ത്. 

ശ​നി​യാ​ഴ്ച 20,000 റാ​ങ്ക് വ​രെ​യും അ​തി​ന്​ ശേ​ഷം മ​റ്റ് റാ​ങ്കു​കാ​രെ​യും പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ്​ അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും വ​ലി​യ​പ്രി​യം ബി.​ഡി.​എ​സി​നോ​ട്​ വി​ദ്യാ​ർ​ഥി​ക​ൾ കാ​ട്ടു​ന്നി​ല്ലെ​ന്നാ​ണ്​ ല​ഭി​ക്കു​ന്ന വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbdsmedical admissionmalayalam newsAllotment
News Summary - BDS admission-Kerala news
Next Story