Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്‍.ഡി.എയില്‍ 40...

എന്‍.ഡി.എയില്‍ 40 ശതമാനം സീറ്റില്‍ മത്സരിക്കും -തുഷാര്‍ വെള്ളാപ്പള്ളി

text_fields
bookmark_border
thushar Vellappally
cancel

ചേര്‍ത്തല: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയില്‍ 40 ശതമാനം സീറ്റില്‍ അവകാശവാദമുയര്‍ത്തി ബി.ഡി.ജെ.എസ്. ചേര്‍ത്തലയില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നിയമസഭ ​െതരഞ്ഞെടുപ്പില്‍ 35 ശതമാനം സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് 40 ശതമാനം സീറ്റ് അര്‍ഹതപ്പെട്ടതാണെന്ന് സംസ്ഥാന പ്രസിഡൻറ്​ തുഷാര്‍ വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു.

 

28ലെ എന്‍.ഡി.എ യോഗത്തില്‍ വിഷയം അവതരിപ്പിക്കും. ജൂലൈ 30നുമുമ്പ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കും.

സുഭാഷ് വാസുവിനെ സ്‌പൈസസ്​ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന്​ മാറ്റുന്ന കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകും. ഇതിന്​ കേന്ദ്രമന്ത്രി അമിത്ഷാ അടക്കമുള്ളവർക്ക്​ കത്ത്​ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbdjsndaThushar vellapally
News Summary - bdjs thushar vellapally nda-kerala news
Next Story