Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ബി.​ഡി.​ജെ.​എ​സ്​ ബീ​ഫി​ന്​ എ​തി​ര​ല്ല’

text_fields
bookmark_border
‘ബി.​ഡി.​ജെ.​എ​സ്​ ബീ​ഫി​ന്​ എ​തി​ര​ല്ല’
cancel

മലപ്പുറം: ഗോവധത്തെ എതിർക്കേണ്ട കാര്യമില്ലെന്നും ബീഫിന് പാർട്ടി എതിരല്ലെന്നും ബി.ഡി.ജെ.എസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി. വിജയിച്ചാൽ ഹലാലായ ബീഫ് ലഭ്യമാക്കുമെന്ന മലപ്പുറത്തെ ബി.ജെ.പി സ്ഥാനാർഥി ശ്രീപ്രകാശി​െൻറ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു തുഷാർ. ഒാരോ പ്രദേശത്തെയും ആളുകളുടെ വിശ്വാസങ്ങൾക്കൊപ്പം നിൽക്കുകയാണ് ശൈലി. കേരളത്തിലും മലപ്പുറത്തും ഭൂരിപക്ഷവും ബീഫ് കഴിക്കുന്നുണ്ട്. കർണാടകയിലും ഇത്തരം നിരവധി പേരെ കാണാം. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടണം എന്നതിൽ തർക്കമില്ല. എന്നാൽ, ഇത് ബീഫിനെതിരെ മാത്രമാകരുതെന്നും തുഷാർ വ്യക്തമാക്കി.  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bdjs supports beef
Next Story