Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ഡി.ജെ.എസിന്‍റെ...

ബി.ഡി.ജെ.എസിന്‍റെ തെരഞ്ഞെടുപ്പ്​ ചിഹ്​നം ഹെൽമറ്റ്​

text_fields
bookmark_border
ബി.ഡി.ജെ.എസിന്‍റെ തെരഞ്ഞെടുപ്പ്​ ചിഹ്​നം ഹെൽമറ്റ്​
cancel

ആലപ്പുഴ: തുഷാർ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസിന് തെരെഞ്ഞെടുപ്പ്​ കമ്മീഷൻ ഹെൽമെറ്റ്​ ചിഹ്​നം അനുവദിച്ചു. വ്യാഴാഴ്​ച ആലപ്പുഴയിൽ കുമ്മനം രാജശേഖരൻ ഉദ്​ഘാടനം ചെയ്​ത ഏകദിന ശിബിരത്തിൽ തുഷാർ ചിഹ്​നം പ്രകാശനം ചെയ്​തു.

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ബി.ഡി.ജെ. എസിന്​ സ്വതന്ത്ര സ്​ഥാനാർത്ഥികൾക്ക്​​ അനുവദിക്കുന്ന കുടമായിരുന്നു ചിഹ്​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HelmetBDJSElection symbol
News Summary - BDJS Election symbol Helmet
Next Story