Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം: പിഴ ചുമത്തുമെന്ന് പാലക്കാട് നഗരസഭ

text_fields
bookmark_border
ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം: പിഴ ചുമത്തുമെന്ന് പാലക്കാട് നഗരസഭ
cancel

പാലക്കാട്: ബസ് സ്റ്റാൻഡ് പരിസരത്ത് അനുമതിയില്ലാതെ ബി.ബി.സിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് പിഴ ചുമത്തുമെന്ന് പാലക്കാട് നഗരസഭ. പൊലീസിൽ പരാതി നൽകാനും ചെയർപേഴ്‌സൻ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകി.

ബി.ജെ.പിയാണ് നഗരസഭ ഭരിക്കുന്നത്. കഴിഞ്ഞദിവസം വൈകീട്ടാണ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. പ്രദർശന സ്ഥലത്തേക്ക് യുവമോർച്ച മാർച്ച് നടത്തിയിരുന്നു.

ഇത്തരത്തിൽ പരിപാടി നടത്തുമ്പോൾ നഗരസഭയിൽ ചെറിയ ഫീസ് അടച്ച് അനുമതി വാങ്ങണമെന്നാണ് നിയമം. അത് പാലിക്കാത്തതിനാൽ ഫീസിന്റെ മൂന്നിരട്ടി പിഴയായി ഈടാക്കാനാണ് നഗരസഭയുടെ തീരുമാനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BBC Documentary Screening: Palakkad Municipal Corporation to impose fine
Next Story