Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടാ​ബ് സ​മ്മാ​നി​ച്ച്...

ടാ​ബ് സ​മ്മാ​നി​ച്ച് ബാ​വ ഹാ​ജി;  ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ  റ​മീ​സ​യും റ​ഹീ​സും ഹാ​ജ​ർ

text_fields
bookmark_border
ടാ​ബ് സ​മ്മാ​നി​ച്ച് ബാ​വ ഹാ​ജി;  ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ  റ​മീ​സ​യും റ​ഹീ​സും ഹാ​ജ​ർ
cancel
camera_alt???????????? ??????????? ???????? ?????????????? ??. ???.???. ???? ????? ????? ?????????????

ത​വ​നൂ​ർ: ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന് സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യു​മാ​യി മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ. ​സി.​പി. ബാ​വ ഹാ​ജി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളാ​യ റ​മീ​സ​ക്കും റ​ഹീ​സി​നു​മാ​ണ്​ ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ടാ​ബ് സ​മ്മാ​നി​ച്ച​ത്.

ത​വ​നൂ​ർ കു​ണ്ട​ൻ​ന​മ്പ്ര​ത്ത് അ​ബ്​​ദു​റ​ഹ്മാ​നും കു​ടും​ബ​വും പ​ത്ത് വ​ർ​ഷ​മാ​യി വൈ​ദ്യു​തി​യി​ല്ലാ​ത്ത വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ജൂ​ൺ ഒ​ന്നി​ന്​ സം​സ്ഥാ​ന​ത്ത് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും ടി.​വി​യും സ്​​മാ​ർ​ട്ട്​ ഫോ​ണും ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ബ്​​ദു​റ​ഹ്മാ​​െൻറ മ​ക്ക​ളാ​യ റ​മീ​സ​ക്കും റ​ഹീ​സി​നും ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പെ​ട്ട സി.​പി. ബാ​വ ഹാ​ജി സ​ഹാ​യ​സ്ത​വു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു.

എം.​എ​സ്.​എ​ഫ്‌ ത​വ​നൂ​ർ  നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ്​ ബാ​വ​ഹാ​ജി  ടാ​ബ് സ​മ്മാ​നി​ച്ച​ത്. വൈ​ദ്യു​തി ല​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ൽ​കി. മു​സ്​​ലിം ലീ​ഗ് ത​വ​നൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റ​ഷീ​ദ് കാ​ല​ടി, കാ​ല​ടി പ​ഞ്ചാ​യ​ത്ത്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഫ​ൽ ത​ണ്ടി​ലം, എം.​എ​സ്.​എ​ഫ്​ ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ഹ​സൈ​നാ​ർ, സാ​ഹി​ർ മാ​ണൂ​ർ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newsonline classCP Bava hajiThavanoorMalappuram News
News Summary - Bava haji gives tab to Rameesa and Rahees for online study-Kerala News
Next Story