Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമേ​ൽ​ക്കൂ​ര വ​ഴി...

മേ​ൽ​ക്കൂ​ര വ​ഴി അ​ക​ത്തു​ക​ട​ന്ന്​ ബാറ്ററി മോഷണം; ഒടുവിൽ പിടിയിൽ

text_fields
bookmark_border
മേ​ൽ​ക്കൂ​ര വ​ഴി അ​ക​ത്തു​ക​ട​ന്ന്​ ബാറ്ററി മോഷണം; ഒടുവിൽ പിടിയിൽ
cancel

നീ​ലേ​ശ്വ​രം: ബൈ​ക്ക് വ​ർ​ക്​​ഷോ​പ്പി​ൽ​നി​ന്ന് ബാ​റ്റ​റി​ക​ൾ മോ​ഷ്​​ടി​ച്ച ര​ണ്ടു​പേ​രെ നീ​ലേ​ശ്വ​രം പൊ​ലീ​സ് പി​ടി​കൂ​ടി. ഓ​ർ​ച്ച​യി​ലെ ഷി​ബി​ൻ (19), മ​ന്ദം​പു​റ​ത്തെ ജി​തി​ൻ രാ​ജ് (19) എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ കെ.​പി. സ​തീ​ഷ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഡി​സം​ബ​ർ 26ന് ​രാ​ത്രി ഏ​ഴി​നും 27ന് ​രാ​വി​ലെ 6.10നും ​ഇ​ട​യി​ലാ​ണ് മോ​ഷ​ണം. വ​ർ​ക്ക്ഷോ​പ് ഉ​ട​മ പ​ള്ളി​ക്ക​ര ക​റു​ത്ത ഗേ​റ്റി​ന​ടു​ത്ത മു​ര​ളി​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു. കെ​ട്ടി​ട​ത്തി​െൻറ മേ​ൽ​ക്കൂ​ര വ​ഴി അ​ക​ത്തു​ക​ട​ന്നാ​ണ് ബാ​റ്റ​റി​ക​ൾ മോ​ഷ്​​ടി​ച്ച​ത്. ഇ​വ പ​ട​ന്ന​ക്കാ​ട്ടെ ക​ട​യി​ൽ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

ഹോ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestTheft Newsbattery theft
News Summary - Battery theft by entering through the roof; Finally arrested
Next Story