Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബഷീറിന്‍റെ മരണം: വഫ...

ബഷീറിന്‍റെ മരണം: വഫ വിടുതൽ ഹരജി സമർപ്പിച്ചു; വാദം ജൂൺ ആറിന്

text_fields
bookmark_border
ബഷീറിന്‍റെ മരണം: വഫ വിടുതൽ ഹരജി സമർപ്പിച്ചു; വാദം ജൂൺ ആറിന്
cancel
camera_alt?? ??????

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​ർ കാ​റി​ടി​ച്ച്​ കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ ര​ണ്ടാം​പ്ര​തി വ​ഫ വി​ടു​ത​ൽ ഹ​ര​ജി സ​മ​ർ​പ്പി​ച്ചു. ഹ​ര​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി വാ​ദം ജൂ​ൺ ആ​റി​ന് പ​രി​ഗ​ണി​ക്കും. കേ​സി​ൽ താ​ൻ നി​ര​പ​രാ​ധി​യാ​ണ​ന്ന്​​ വ​ഫ അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു. ഇ​തി​​നെ​തു​ട​ർ​ന്ന്​ കു​റ്റ​പ​ത്രം വാ​യി​ക്കു​ന്ന​ത് കോ​ട​തി വീ​ണ്ടും മാ​റ്റി​വെ​ച്ചു. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

അ​പ​ക​ടം ന​ട​ന്ന ക​വ​ടി​യാ​ർ-​മ്യൂ​സി​യം റോ​ഡി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​ന്നാം പ്ര​തി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഹ​ര​ജി ന​ൽ​കി​യ​തു​മൂ​ലം ന​ട​പ​ടി​ക​ൾ വി​ചാ​ര​ണ കോ​ട​തി​ക്ക് കൈ​മാ​റു​ന്ന​ത്​ ഒ​രു വ​ർ​ഷം നീ​ണ്ടു​പോ​യി​രു​ന്നു.

അ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ര​ണ്ടാം​പ്ര​തി വി​ടു​ത​ൽ ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്. ഇ​തോ​ടെ കേ​സ്​ നാ​ല്​ മാ​സ​ത്തി​നു​ശേ​ഷം പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

2019 ആ​ഗ​സ്റ്റ് മൂ​ന്നി​ന്​ പു​ല​ർ​ച്ച​യാ​ണ്​ ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും സു​ഹൃ​ത്താ​യ വ​ഫ​യും സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ബ​ഷീ​ർ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wafa Firoz
News Summary - Bashir's death: Wafa's release petition filed; Argument June 6
Next Story