Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓർത്തഡോക്സ് സഭയുടെ സ്ഥാനാർഥികളാരും തൃക്കാക്കരയിൽ ഇല്ല -ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: ഓർത്തഡോക്സ് സഭയുടെ സ്ഥാനാർഥികളാരും തൃക്കാക്കരയിൽ ഇല്ലെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ. ഓർത്തഡോക്സ് സഭ അങ്ങനെ ആരെയും സ്ഥാനാർഥികളായി നിർത്താറുമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഞങ്ങൾക്ക് അതിനെക്കുറിച്ച് പറയാനില്ല. മറ്റേതെങ്കിലും സഭയുടെ സ്ഥാനാർഥികളാണെന്ന് മറ്റുള്ളവർ പറയുന്നെങ്കിൽ അത് അവരുടെ താൽപര്യം. നല്ല കാര്യങ്ങളെ പിന്തുണക്കാനും പോരയ്മകളെ ചൂണ്ടിക്കാണിക്കാനും സഭ തയാറാണെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

