Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാർജ് ദുരന്തം: മരിച്ച മല‍യാളികളുടെ എണ്ണം ഏഴായി

text_fields
bookmark_border
saneesh thomas
cancel

മും​ബൈ: ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​ൽ നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ട് ബാ​ർ​ജ്​ മു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മല‍യാളികളുടെ എണ്ണം ഏഴായി. കണ്ണൂർ സ്വദേശി സനീഷ് തോമസ് ആണ് മരിച്ചത്. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും.

പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണൻ, കൊല്ലം സ്വദേശി ആന്‍റണി എഡ് വിൻ, തൃശൂർ സ്വദേശി അർജുൻ മുനപ്പി, വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ്, കോട്ടയം ചിറക്കടവ് സ്വദേശി സഫിൻ ഇസ്മായിൽ എന്നിവരാണ് ദുരന്തത്തിൽ മരിച്ച മറ്റ് മലയാളികൾ.

ബാ​ർ​ജ്​ ദുരന്തത്തിൽ മ​രിച്ച 11 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കാണാതായ ആറു പേർക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Barge disaster: Death toll of malayali rises to seven
Next Story