Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാ​ർ​ജ്​ ദു​ര​ന്തം:...

ബാ​ർ​ജ്​ ദു​ര​ന്തം: മ​രി​ച്ചവരിൽ വയനാട് സ്വദേശിയും

text_fields
bookmark_border
sumesh -barge tragedy
cancel

മും​ബൈ: ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​ൽ നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ട് ബാ​ർ​ജ്​ മു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ഒരു​ മ​ല​യാ​ളി​ കൂടി. വയനാട് വടുവൻചാൽ മേലെ വെള്ളേരി സുധാകരന്‍റെ മകൻ സുമേഷാണ് മരിച്ചത്. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കസിലെ ജീവനക്കാരനായിരുന്നു. ഇതോടെ അപകടത്തിൽ മരണപ്പെട്ട മലയാളികളുടെ എണ്ണം മൂന്നായി.

വ​യ​നാ​ട്​ പ​ന​മ​രം വി​ള​മ്പു​ക​ണ്ടം ഏ​ച്ചോം സ്വ​ദേ​ശി ജോ​മി​ഷ് ജോ​സ​ഫ് (35), കോ​ട്ട​യം ചി​റ​ക്ക​ട​വ്​ മൂ​ങ്ങ​ത്ര ഇ​ട​ഭാ​ഗം അ​രി​ഞ്ചി​ട​ത്ത്​ എ.​എം. ഇ​സ്മാ​യി​ലിന്‍റെ മ​ക​ൻ സ​സി​ൻ ഇ​സ്​​മാ​യി​ൽ (29) എ​ന്നീ മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ​ വ്യാ​ഴാ​ഴ്​​ച തി​രി​ച്ച​റി​ഞ്ഞിരുന്നു. േജാ​മി​ഷി‍ന്‍റെ മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്​​ച നാ​ട്ടി​ലെ​ത്തി​ച്ചേ​ക്കും.

ഇതോടെ ആകെ മ​ര​ണ​സം​ഖ്യ 50 ആ​യി ഉ​യ​ർ​ന്നു. ബാ​ർ​ജി​ലെ ഏഴു മ​ല​യാ​ളി​ക​ളു​ൾ​പെ​ടെ 26 പേ​രും ബാ​ർ​ജ്​ കെ​ട്ടി​വ​ലി​ച്ച്​ ക​ര​ക്ക​ടു​പ്പി​ക്കാ​ൻ ചെ​ന്ന വെ​സ്സ​ലി​ലെ 11 പേ​രു​മ​ട​ക്കം 37 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Barge accidentWayanad resident
News Summary - Barge accident: Wayanad resident dies
Next Story