Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏപ്രിൽ 20 ന്​​ ശേഷം...

ഏപ്രിൽ 20 ന്​​ ശേഷം ബാർബർ ഷോപ്പുകൾ തുറക്കും

text_fields
bookmark_border
ഏപ്രിൽ 20 ന്​​ ശേഷം ബാർബർ ഷോപ്പുകൾ തുറക്കും
cancel

തിരുവനന്തപുരം: സംസ്​ഥാനത്തെ ബാർബർ ഷോപ്പുകൾ ഏപ്രിൽ 20 ന്​​ ശേഷം തുറക്കാൻ അനുമതി. മന്ത്രിസഭ യോഗത്തിലാണ്​ തീരു മാനം. ശനി, ഞായർ ദിവസങ്ങളിലായിരിക്കും തുറക്കുക.

അതേസമയം ബ്യൂട്ടി പാർലറുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ഏപ്രിൽ 20ന്​ ശേഷം സംസ്​ഥാനത്ത്​ ലോക്​ഡൗണിൽ കൂടുതൽ ഇളവുകൾ വരുത്തുന്നതിൻെറ ഭാഗമായാണ്​ തീരുമാനം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newslockdownbarber shop
News Summary - Barber Shops Are Open From April 20 -Kerala news
Next Story