Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാണിക്കെതിരെ നിയമനടപടിക്ക് സർക്കാർ തയാറാകണം -എ. വിജയരാഘവൻ
text_fieldsbookmark_border
തിരുവനന്തപുരം: ബാർ കോഴ കേസിൽ നിയമനടപടികൾക്ക് സർക്കാർ തയാറാകണമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. വിശദമായ അന്വേഷണം വേണം. നീതിക്ക് മുൻഗണന കിട്ടണമെന്നും വിജയരാഘവൻ പറഞ്ഞു.
കേസിൽ വസ്തുത ഉള്ളതായി തെളിഞ്ഞെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. കോടതി പറഞ്ഞാൽ അതിന് അനുസൃതമായ നടപടി സർക്കാർ സ്വീകരിക്കും. എന്നാൽ, കോടതി അന്തിമമായി പറഞ്ഞാലെ കുറ്റക്കാരനെന്ന് പറയാൻ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
