Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാർ കോഴക്കേസിൽ തുടരന്വേഷണമില്ല

text_fields
bookmark_border
km mani
cancel

കൊച്ചി: ബാർ കോഴക്കേസിലെ തുടരന്വേഷണം റദ്ദാക്കാൻ കെ.എം. മാണി നൽകിയ ഹർജി  ഹൈകോടതി തീർപ്പാക്കി. നേരത്തെ രണ്ട് തവണ തുടരന്വേഷണം നടത്തിയിട്ടും തനിക്കെതിരെ തെളിവുകൾ ലഭിച്ചില്ലെന്നും വീണ്ടും തുടരന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നുമായിരുന്നു കെ.എം.മാണിയുടെ വാദം. മാണിക്കെതിരെ തെളിവില്ലെന്ന റ്റു പാർട്ട് മുദ്രവെച്ച കവറിൽ വിജിലൻസ് ഹൈകോടതിയിൽ സമർപ്പിച്ചfരുന്നു. ഇതു പരിശോധിച്ച സിംഗിൾ ബെഞ്ച് ഹരജി തീർപ്പാക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bar scam-kerala news
Next Story