Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യനയം ആർക്കും ഉപദ്രവമല്ല -പി.സി. ജോർജ്​

text_fields
bookmark_border
മദ്യനയം ആർക്കും ഉപദ്രവമല്ല -പി.സി. ജോർജ്​
cancel

കോട്ടയം: സർക്കാറി​​​െൻറ മദ്യനയം ആർക്കും ഉപദ്രവമല്ലെന്ന്​ പി.സി. ജോർജ് എം.എൽ.എ. ആവശ്യത്തിന്​ മദ്യം ലഭ്യമാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകും. മദ്യവിഷയത്തിലെ അനാവശ്യചർച്ച ഒഴിവാക്കി പൊതുസമൂഹം മാറിനിൽക്കണം. തീരുമാനം മാന്യമായതിനാലാണ്​ മെത്രാന്മാർ നയത്തി​നെതിരെ സമരത്തിനിറങ്ങാത്തത്​. മദ്യനിരോധനം നടപ്പാക്കിയ സംസ്ഥാനങ്ങളിൽ അത്​ തിരികെയെത്തിയ സ്ഥിതിയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bar policy pc george
Next Story