Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.ടി. പാർക്കുകളിൽ ബാർ ലൈസൻസ്: ചട്ട രൂപീകരണം പുരോഗതിയിലെന്ന് എം.ബി. രാജേഷ്

text_fields
bookmark_border
ഐ.ടി. പാർക്കുകളിൽ ബാർ ലൈസൻസ്: ചട്ട രൂപീകരണം പുരോഗതിയിലെന്ന് എം.ബി. രാജേഷ്
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി. പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള ലൈസൻസ് അനുവദിക്കുന്നതിനുള്ള ചട്ട രൂപീകരണം പുരോഗതിയിലെന്ന് മന്ത്രി എം.ബി. രാജേഷ്. ഐ.ടി. പാർക്കുകളിൽ പ്രത്യേകം മാറ്റി വെക്കുന്ന സ്ഥലങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനാണ് ലൈസൻസ് അനുവദിക്കുക.

അതിനുള്ള മാനദണ്ഡങ്ങൾ ഉൾപ്പെടുത്തുന്നതിന് 2022-23 ചട്ടത്തിൽ വർഷത്തെ മദ്യനയത്തിൽ തീരുമാനം എടുത്തിരുന്നു. അത് സംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തി ചട്ടം രൂപീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരികയാണെന്ന് ഡോ. മാത്യു കുഴൽ നാടന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bar license in IT parks: M.B. Rajesh
Next Story