Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാർ ലൈസൻസ്​ ഫീസ്​ 28...

ബാർ ലൈസൻസ്​ ഫീസ്​ 28 ലക്ഷം 

text_fields
bookmark_border
ബാർ ലൈസൻസ്​ ഫീസ്​ 28 ലക്ഷം 
cancel

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ന​യ​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ബാ​ർ ലൈ​സ​ൻ​സ്​ ഫീ​സ്​ 23 ല​ക്ഷ​ത്തി​ൽ​നി​ന്ന്​ 28 ല​ക്ഷ​മാ​യി വ​ർ​ധി​പ്പി​ച്ചു. ബി​വ​റേ​ജ​സ്, ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്​ ഒൗ​ട്ട്​​ലെ​റ്റു​ക​ളു​ടെ ലൈ​സ​ൻ​സ്​ ഫീ​സി​ലും വ​ർ​ധ​ന​വു​ണ്ട്. ​ ക്ല​ബ്​ ലൈ​സ​ൻ​സ്​ ഫീ​സി​ൽ വ​ർ​ധ​ന​വി​ല്ല. ബി​വ​േ​റ​ജ​സ്, ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്​ ഒൗ​ട്ട്​​ലെ​റ്റു​ക​ളു​ടെ ഫീ​സ്​ മൂ​ന്ന്​ ല​ക്ഷ​ത്തി​ൽ​നി​ന്ന്​ നാ​ല്​ ല​ക്ഷ​മാ​യി വ​ർ​ധി​പ്പി​ച്ച​ു.

മി​ലി​ട്ട​റി കാ​ൻ​റീ​ൻ, പാ​രാ​മി​ലി​ട്ട​റി കാ​ൻ​റീ​ൻ, സി.​ആ​ർ.​പി.​എ​ഫ്​ കാ​ൻ​റീ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫീ​സ്​ 500 രൂ​പ​യി​ൽ​നി​ന്ന്​ 1000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. നി​ല​വി​ൽ ഇൗ​ടാ​ക്കി​വ​രു​ന്ന ക്ല​ബ്​ ലൈ​സ​ൻ​സ്​ ഫീ​സ്​ 15 ല​ക്ഷം, സ്വ​കാ​ര്യ​പാ​ർ​ട്ടി ആ​വ​ശ്യം 50,000, എ​യ​ർ​പോ​ർ​ട്ട്​ ലോ​ഞ്ച്​ ഒ​രു​ല​ക്ഷം, നാ​വി​ക​ക്ല​ബ്​ 50,000, ബി​യ​ർ-​വൈ​ൻ പാ​ർ​ല​റു​ക​ൾ നാ​ല്​ ല​ക്ഷം വീ​തം, വെ​യ​ർ​ഹൗ​സ്​ ഒ​രു​ല​ക്ഷം, ബി​യ​ർ റീ​െ​ട്ട​യ്​​ൽ മൂ​ന്ന്​ ല​ക്ഷം, പ​ബ്ബ്​ ബി​യ​ർ 50,000 എ​ന്നീ നി​ര​ക്കു​ക​ളി​ൽ ഒ​രു​മാ​റ്റ​വു​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bar licenceKerala News
News Summary - bar licence fees in kerala
Next Story