Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൂട്ടിയ ബാറുകളിലെ സ്റ്റോക്കിന് ഇളവ്
text_fieldsbookmark_border
തിരുവനന്തപുരം: അടച്ചുപൂട്ടിയ ബാർ ഹോട്ടലുകളിൽ സ്റ്റോക്കുണ്ടായിരുന്ന മദ്യം എക്സൈസ് വകുപ്പിെൻറ ഉത്തരവുപ്രകാരം കൈമാറ്റംചെയ്തവർക്ക് പ്രസ്തുത വിറ്റുവരവിന് ടേണോവർ ടാക്സ് ഒഴിവാക്കും. 2017-18 സാമ്പത്തികവർഷങ്ങളിലെ വിൽപനനികുതി കുടിശ്ശികക്ക് ആംനസ്റ്റി പ്രഖ്യാപിച്ചു. ഒരു സാമ്പത്തികവർഷത്തിലെ നികുതി കുടിശ്ശിക പൂർണമായി അടച്ചുതീർക്കുകയാണെങ്കിൽ ആ വർഷത്തേക്ക് ചുമത്തിയ പിഴ പൂർണമായി ഒഴിവാക്കും. ബാർ ഹോട്ടലുകളുടെ നികുതി കുടിശ്ശിക 2019 ജൂൺ മുതൽ 10 തുല്യതവണകളായി അടച്ചുതീർക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
