Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്രങ്ങൾ...

പത്രങ്ങൾ ബഹിഷ്കരിക്കാൻ​ ബാർ അസോസിയേഷ​െൻറ നിർദേശം

text_fields
bookmark_border
പത്രങ്ങൾ ബഹിഷ്കരിക്കാൻ​ ബാർ അസോസിയേഷ​െൻറ നിർദേശം
cancel

കൊച്ചി: ശനിയാഴ്ച മുതൽ പത്രങ്ങൾ ബഹിഷ്​കരിക്കാൻ അഭിഭാഷകരോട് എറണാകുളം ബാർ അസോസിയേഷ​​െൻറ നിർദേശം.

അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള തർക്കം തീരുന്നത്​ വരെ മാധ്യമ പ്രവർത്തകരെ കോടതിയിൽ കയറ്റില്ലെന്നും മാധ്യമ പ്രവർത്തകർക്കുവേണ്ടി അഭിഭാഷകർ ഹാജരാകില്ലെന്നും​ എറണാകുളം ബാർ അസോസിയേഷൻ തീരുമാനമെടുത്തിട്ടുണ്ട്​​. ഇക്കാര്യം ജില്ലാ ജഡ്ജിയോട്​ നേരിൽ കണ്ട്​  ആവശ്യപ്പെടും.
 
ജിഷ വധക്കേസ് വിചാരണ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ  അസഭ്യം പറഞ്ഞ് കോടതിമുറിയില്‍നിന്ന് പുറത്താക്കിയ അഭിഭാഷകര്‍ക്കെതിരെ ​പൊലീസ്​ കേസെടുത്തതിന്​ പിന്നാലെയാണ്​ അസോസിയേഷ​​െൻറ തീരുമാനം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bar council
News Summary - Bar Council boycott newspaper
Next Story