Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളുഷാപ്പുകൾ വഴി...

കള്ളുഷാപ്പുകൾ വഴി വിദേശമദ്യം നൽകില്ല -കോടിയേരി

text_fields
bookmark_border
കള്ളുഷാപ്പുകൾ വഴി വിദേശമദ്യം നൽകില്ല -കോടിയേരി
cancel

തിരുവനന്തപുരം: കള്ളുഷാപ്പുകൾ വഴി വിദേശമദ്യം നൽകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യം സംസ്ഥാന സർക്കാർ ആലോചിച്ചിട്ടി്ല്ല. സ്റ്റാർ ഹോട്ടൽ വഴി കള്ള് വിൽകുന്ന കാര്യം ആലോചിക്കും. സുപ്രീംകോടതി വിധി നടപ്പാക്കാൻ മൂന്നു മാസത്തെ സമയം ആവശ്യപ്പെടുമെന്നും കോടിയേരി ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnanbar ban
News Summary - bar ban kodiyeri balakrishnan
Next Story