Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപണിമുടക്കും അവധിയും: ...

പണിമുടക്കും അവധിയും: എ.ടി.എമ്മുകൾ കാലി

text_fields
bookmark_border
പണിമുടക്കും അവധിയും:  എ.ടി.എമ്മുകൾ കാലി
cancel

തി​രു​വ​ന​ന്ത​പു​രം: ബാ​ങ്ക്​ പ​ണി​മു​ട​ക്കും പൊ​തു അ​വ​ധി​ക​ളും ഒ​രു​മി​ച്ച്​ വ​ന്ന​തോ​ടെ എ.​ടി.​എ​മ്മ ു​ക​ൾ കാ​ലി. ക്രി​സ്​​മ​സ്​ ആ​വ​ശ്യ​ങ്ങ​ൾ​ക്കും യാ​ത്ര​ക്കും മ​റ്റു​മാ​യി അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ പ​ണ​മെ​ട ു​ക്കാ​നാ​കാ​തെ ജ​നം വ​ല​യു​ന്നു. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ ബാ​ങ്കു​ക​ൾ എ.​ടി.​എ​മ്മു​ക​ളി​ൽ അ​വ​സാ​നം പ​ണം നി​റ​ച്ച​ത്.

വെ​ള്ളി​യാ​ഴ്​​ച ഒാ​ഫി​സ​ർ​മാ​രു​ടെ പ​ണി​മു​ട​ക്കാ​യ​തി​നാ​ൽ ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​ല്ല. നാ​ലാം ശ​നി​യാ​യ​തി​നാ​ൽ ഇ​ന്ന​ലെ​യും മു​ട​ങ്ങി. ഞാ​യ​റാ​ഴ്​​ച​യും പൊ​തു അ​വ​ധി​യാ​യ​തി​നാ​ൽ തി​ങ്ക​ളാ​ഴ്​​ച​യേ എ.​ടി.​എ​മ്മു​ക​ളി​ൽ പ​ണം നി​റ​​ക്കാ​നാ​വൂ.

അ​തേ​സ​മ​യം, നീ​ണ്ട അ​വ​ധി​യും ബാ​ങ്ക്​ മു​ട​ക്ക​വും ക​ണ​ക്കി​ലെ​ടു​ത്ത്​ ഞാ​യ​റാ​ഴ്​​ച എ.​ടി.​എ​മ്മു​ക​ളി​ൽ പ​ണം നി​റ​​ക്ക​ണ​മെ​ന്ന്​ ചി​ല ബാ​ങ്കു​ക​ൾ ബ്രാ​ഞ്ചു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. എ​ന്നാ​ൽ, അ​വ​ധി​ദി​വ​സം ജോ​ലി​ക്കെ​ത്താ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ ജീ​വ​ന​ക്കാ​രും സം​ഘ​ട​ന​ക​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank strikeatmkerala newsholidaymalayalam news
News Summary - bank strike and holiday; no money in ATMs -kerala news
Next Story