Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാങ്ക്...

ബാങ്ക് വായ്പത്തട്ടിപ്പ്: രാജേന്ദ്രൻ നായരുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

text_fields
bookmark_border
death
cancel

പു​ൽ​പ​ള്ളി: സ​ഹ​ക​ര​ണ ബാ​ങ്ക് വാ​യ്പ​ത്ത​ട്ടി​പ്പി​നി​ര​യാ​യ ക​ർ​ഷ​ക​ൻ ചെ​മ്പ​ക​മൂ​ല​യി​ലെ രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച വീ​ട്ടു​കാ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ അ​ല​മാ​ര​യി​ലെ തു​ണി​ക​ൾ​ക്കി​ട​യി​ൽ​നി​ന്നാ​ണ് കു​റി​പ്പ് ക​ണ്ടെ​ത്തി​യ​ത്. തെ​ളി​വ് ശേ​ഖ​ര​ത്തിനായി പൊ​ലീ​സ് വീ​ട്ടി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളെ​ക്കു​റി​ച്ച് കു​റി​പ്പി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ സ​ജീ​വ​ൻ കൊ​ല്ല​പ്പ​ള്ളി, കെ.​കെ. അ​ബ്ര​ഹാം, സു​ജാ​ത ദി​ലീ​പ്, ര​മാ​ദേ​വി എ​ന്നി​വ​രാ​ണെ​ന്ന് ക​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide noteRajendran NairBank loan fraud
News Summary - Bank loan fraud: Rajendran Nair's suicide note found
Next Story