Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രളയമേഖല: ജപ്തി പാടില്ലെന്ന് ബാങ്കുകൾക്ക് നിർദേശം
text_fieldsbookmark_border
തിരുവനന്തപുരം: പ്രളയമേഖലകളിൽ ജപ്തി പാടില്ലെന്ന് ബാങ്കുകൾക് ക് സംസ്ഥാന സർക്കാറിെൻറ നിർദേശം. ജപ്തി നോട്ടീസ് അയക്കൽ അടക്കമുള്ള നടപടി ഉണ്ടാകുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ യോഗം ഇത് പരിഗണിച്ചത്. കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച പ്രദേശങ്ങളെ ജപ്തിയിൽനിന്ന് ഒഴിവാക്കണമെന്നും സർക്കാർ സംസ്ഥാന തല ബാേങ്കഴ്സ് സമിതിയോട് ആവശ്യപ്പെടും.
Next Story
