Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയില്‍ ബാങ്ക്...

കൊച്ചിയില്‍ ബാങ്ക് ജീവനക്കാരനെ കാണാതായി; 'ബാങ്കിലേക്ക് പോയ രതീഷ് തിരിച്ചുവന്നില്ല'

text_fields
bookmark_border
കൊച്ചിയില്‍ ബാങ്ക് ജീവനക്കാരനെ കാണാതായി; ബാങ്കിലേക്ക് പോയ രതീഷ് തിരിച്ചുവന്നില്ല
cancel

കൊച്ചി: ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. കൊച്ചി ഗാന്ധിനഗർ സ്വദേശി രതീഷ് ബാബുവിനെ കാണാതായത്.

പാലാരിവട്ടം എച്ച്.ഡി.എഫ്.സി ബാങ്കിലെ ജീവനക്കാരനായ രതീഷ് ഈ മാസം രണ്ടാം തിയതിയാണ് ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയത്. കുമ്പളം പാലത്തിൽ രതീഷിന്റെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. കടവന്ത്ര പൊലീസ് അന്വേഷണം തുടങ്ങി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KochiMissing Casebank employee
News Summary - Bank employee missing in Kochi, complaint filed
Next Story