Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം സ്വദേശിനിയായ ബാങ്ക് ജീവനക്കാരി കാനഡയിൽ മരിച്ച നിലയിൽ

text_fields
bookmark_border
Anita Binance
cancel

ഇരവിപുരം: കൊല്ലം ഇരവിപുരം സ്വദേശിനിയെ കാനഡയിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്‍റെയും രജനിയുടെയും മകൾ അനീറ്റ ബെനാൻസ് (25) ആണ് മരിച്ചത്.

ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിലെ ബാങ്കിൽ ജോലി ചെയ്തു വരികയായിരുന്നു അനീറ്റ. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ കൂടെ താമസിക്കുന്നവരാണ് അനീറ്റയുടെ മൃതദേഹം കണ്ടെത്തിയത്.

ടൊറന്റോയിലെ താമസസ്ഥലത്തെ ശുചിമുറിയിലാണ് മൃതദേഹം കിടന്നത്. മരണകാരണം വ്യക്തമല്ല. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bank employee, a native of Kollam, found dead in Canada
Next Story