Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊലീസിനെ വട്ടം കറക്കിയ മോഷ്ടാവ് 'ബണ്ടി ചോർ' പിടിയിൽ
text_fieldsbookmark_border
ബണ്ടി ചോർ എന്ന അജയ്
ബാലുശ്ശേരി: ബാലുശ്ശേരിയിലും പരിസര പ്രദേശങ്ങളിലും മലഞ്ചരക്ക് മോഷണം നടത്തിയ പ്രതിയെ ഇൻസ്പെക്ടർ ജീവൻ ജോർജിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പിലാശ്ശേരി സ്വദേശി ബണ്ടി ചോർ എന്ന അജയ് (18) ആണ് അറസ്റ്റിലായത്. ബാലുശ്ശേരി ഹൈസ്കൂൾ റോഡ്, തലയാട് എന്നിവിടങ്ങളിൽ പലതവണ പ്രതി മോഷണം നടത്തിയിരുന്നു. പ്രിൻസിപ്പൽ എസ്.ഐ പ്രജീഷ്, സബ് ഇൻസ്പെക്ടർമാരായ മധു മൂത്തേടത്ത്, രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘം കൊടുവള്ളിയിൽനിന്നാണ് പ്രതിയെ തന്ത്രപരമായി കുരുക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

