Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശാപ്പ് നിരോധനം: ബീഫ് ഫെസ്റ്റുമായി ഇടതു സംഘടനകൾ
text_fieldsbookmark_border
തിരുവനന്തപുരം: കന്നുകാലി കാശാപ്പ് നിരോധനത്തിനെതിരെ ബീഫ് ഫെസ്റ്റുമായി എസ്.എഫ്.െഎയും ഡി.വൈ.എഫ്.െഎയും. സംസ്ഥാന വ്യാപകമായി ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കാനാണ് തീരുമാനം. എല്ലാ ഏരിയ കേന്ദ്രങ്ങിലും ഫെസ്റ്റ് സംഘടിപ്പിക്കണമെന്ന് നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് രാവിലെ ഫെസ്റ്റ് നടക്കുന്നുണ്ട്. വൈകീട്ട് സെക്രേട്ടറിയറ്റ് പരിസരത്തും ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കും.
കന്നുകാലി കശാപ്പ് നിരോധനത്തെ മുഖ്യമന്ത്രിയടക്കം വിമർശിച്ചിരുന്നു. യുവജന സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിേഷധ പ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു. നേരത്തെ ഗോ സംരക്ഷകരുടെ അതിക്രമത്തിനെതിരെയും ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
