Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിശുദിന റാലി...

ശിശുദിന റാലി നിരോധിക്കണമെന്ന്​ ഹരജി 

text_fields
bookmark_border
childrens-day
cancel
െകാ​ച്ചി: ശി​ശു​ദി​ന​റാ​ലി നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശം ഹ​നി​ക്കു​ന്ന​താ​ണ്​ റാ​ലി​യെ​ന്ന്​ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി.​​കെ. വി​നോ​ദ്​ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ആ​േ​രാ​പി​ക്കു​ന്നു. കു​ട്ടി​ക​ളെ സം​ഘ​ടി​പ്പി​ച്ച്​ എ​സ്.​എം.​വി സ്​​കൂ​ൾ മൈ​താ​ന​ത്ത്​ സ​മ്മേ​ള​ന​വും തു​ട​ർ​ന്ന്​ റാ​ലി​യും സം​ഘ​ടി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രാ​യാ​ണ്​ ര​ക്ഷ​ക​ർ​ത്താ​വി​​െൻറ ഹ​ര​ജി. രാ​വി​ലെ ഏ​ഴി​ന്​ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങു​ന്ന കു​ട്ടി​ക​ൾ രാ​ത്രി ഏ​ഴോ​ടെ മാ​ത്രം തി​രി​ച്ചെ​ത്തു​ന്ന രീ​തി​യി​ലാ​ണ്​ പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്​​തി​​രി​ക്കു​ന്ന​ത്. ഉ​ച്ച​ക്ക്​ മൈ​താ​ന​ത്ത് ഉ​ദ്​​ഘാ​ട​ന പ​രി​പാ​ടി​ക്കും പി​ന്നീ​ട്​ റാ​ലി​ക്കും കു​ട്ടി​ക​ളെ അ​ണി​നി​ര​ത്തു​ന്ന​ത്​ അ​വ​രു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും. പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മൊ​രു​ക്കാ​തെ​യാ​ണ്​ റാ​ലി​യും സ​മ്മേ​ള​ന​വു​മെ​ന്നും  ഹ​ര​ജി​യി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrallymalayalam newspleaChildren's Day
News Summary - Ban Children's Day rally-Kerala News
Next Story