Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർക്കടക വാവുബലി ചടങ്ങുകൾ നടത്തരുതെന്ന് നിർദേശം
text_fieldsbookmark_border
തിരുവനന്തപുരം: ഇക്കൊല്ലത്തെ കർക്കടക വാവുബലി ജനങ്ങൾ കൂട്ടംകൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യകതമാക്കി. ചടങ്ങുകൾ വീടുകളിൽ തന്നെ നടത്തണം. ഇക്കാര്യം പൊതുജനങ്ങളെയും കർക്കടക വാവുബലി ചടങ്ങുകൾ നടത്തുന്ന സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും മേധാവിമാരെയും അറിയിക്കാൻ ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. ജനങ്ങൾ കൂട്ടംകൂടുന്ന എല്ലാത്തരം മത ചടങ്ങുകളും ജൂലൈ 31വരെ നിർത്തിവെക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
