Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ലാസുകൾ...

ക്ലാസുകൾ തുടങ്ങിയില്ലെങ്കിൽ ഫീസ്​ തിരിച്ചുനൽകണമെന്ന് ബാലാവകാശ കമീഷൻ

text_fields
bookmark_border
ക്ലാസുകൾ തുടങ്ങിയില്ലെങ്കിൽ ഫീസ്​ തിരിച്ചുനൽകണമെന്ന് ബാലാവകാശ കമീഷൻ
cancel

തി​രു​വ​ന​ന്ത​പു​രം: ഉ​യ​ർ​ന്ന ഫീ​സ്​ ന​ൽ​കി പ​ഠ​നം തു​ട​രാ​ൻ ക​ഴി​യാ​തെ സ്​​കൂ​ൾ മാ​റി​യ കു​ട്ടി​ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ ഫീ​സ്​ തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്ന് സം​സ്​​ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മീ​ഷ​ൻ. ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ൾ​ക്കാ​യി ന​ൽ​കി​യ അ​ഡ്വാ​ൻ​സ്​ പ​ണം ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ തി​രി​ച്ചു​കി​ട്ടാ​ൻ അ​ർ​ഹ​ത​യു​ണ്ടെ​ന്ന നി​രീ​ക്ഷ​ണ​ത്തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് ക​മീ​ഷ​ൻ അം​ഗം കെ. ​ന​സീ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ക്ലാ​സു​ക​ൾ അ​രം​ഭി​ച്ച സ്​​കൂ​ളു​ക​ളി​ൽ അ​തി​നു​ള്ള ഫീ​സെ​ടു​ത്ത് ബാ​ക്കി അ​ഡ്വാ​ൻ​സ്​ സം​ഖ്യ തി​രി​ച്ചു​ന​ൽ​കി​യാ​ൽ മ​തി​യാ​കും. 

കോ​വി​ഡ്-19 സൃ​ഷ്​​ടി​ച്ച സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ഉ​യ​ർ​ന്ന ഫീ​സ്​ ന​ൽ​കാ​ൻ പ​റ്റാ​ത്ത നി​ര​വ​ധി ര​ക്ഷി​താ​ക്ക​ൾ​ക്ക് കു​ട്ടി​ക​ളെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ലേ​ക്കും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ല്ലാ​ത്ത മ​റ്റ്​ സ്​​കൂ​ളു​ക​ളി​ലേ​ക്കും മാ​റ്റേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. അ​ഡ്മി​ഷ​ൻ എ​ടു​ത്തു എ​ന്ന ഒ​റ്റ​ക്കാ​ര​ണ​ത്താ​ൽ ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്ന് കൈ​പ്പ​റ്റി​യ തു​ക അ​ധി​കൃ​ത​ർ​ക്ക് ത​ട​ഞ്ഞു​വെ​ക്കാ​നാ​കി​ല്ല. സം​സ്​​ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ നി​ർ​ദേ​ശം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ, സി.​ബി.​എ​സ്.​ഇ മേ​ഖ​ല ഓ​ഫി​സ​ർ എ​ന്നി​വ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ വ്യ​ക്​​ത​മാ​ക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolkerala newsmalayalam newscovid 19Class
News Summary - Balavakasha commission Kerala-Kerala News
Next Story