Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലകൃഷ്​ണൻ...

ബാലകൃഷ്​ണൻ വളളിക്കുന്ന്​ അന്തരിച്ചു

text_fields
bookmark_border
ബാലകൃഷ്​ണൻ വളളിക്കുന്ന്​ അന്തരിച്ചു
cancel

വ​ള്ളി​ക്കു​ന്ന് (മ​ല​പ്പു​റം): മാ​പ്പി​ള​ക​ലാ സാ​ഹി​ത്യ​കാ​ര​നും ഗ​വേ​ഷ​ക​നു​മാ​യ ബാ​ല​കൃ​ഷ്ണ​ന്‍ വ​ള്ളി​ക്കു​ന്ന് (84) അ​ന്ത​രി​ച്ചു. ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

അ​ധ്യാ​പ​ക​ൻ, ഗ്ര​ന്ഥ​ശാ​ല പ്ര​വ​ര്‍ത്ത​ക​ൻ എ​ന്ന നി​ല​യി​ലും ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. ‘തീ​പി​ടി​ച്ച കൊ​ടു​ങ്കാ​റ്റാ’​ണ്​ ഇ​ദ്ദേ​ഹ​ത്തി​​െൻറ ആ​ദ്യ നോ​വ​ൽ. മാ​പ്പി​ള​പ്പാ​ട്ട് ഒ​രാ​മു​ഖ പ​ഠ​നം, മാ​പ്പി​ള സം​സ്‌​കാ​ര​ത്തി​​െൻറ കാ​ണാ​പ്പു​റ​ങ്ങ​ള്‍, മാ​പ്പി​ള സാ​ഹി​ത്യ​വും മു​സ്​​ലിം ന​വോ​ത്ഥാ​ന​വും, മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി വൈ​ദ്യ​രു​ടെ കാ​വ്യ​ലോ​കം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന കൃ​തി​ക​ള്‍.

ഖാ​യ്‌​ദെ മി​ല്ല​ത്ത് ക​ള്‍ച്ച​റ​ല്‍ അ​വാ​ര്‍ഡ്, ന​ടു​ത്തോ​പ്പി​ല്‍ അ​ബ്​​ദു​ല്ല സ്മാ​ര​ക അ​വാ​ര്‍ഡ്, ദു​ബൈ മ​ല​പ്പു​റം കെ.​എം.​സി.​സി അ​വാ​ര്‍ഡ്, ഷാ​ര്‍ജ കെ.​എം.​സി.​സി തു​ട​ങ്ങി​യ പു​ര​സ്​​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

സ​രോ​ജി​നി​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: പ​ത്മ​ജ (തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് കോ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി), ഊ​ര്‍മി​ള (അ​ധ്യാ​പി​ക‍, ജി.​എ​ച്ച്.​എ​സ്.​എ​സ്​ കാ​വി​ലം​പാ​റ), ജൂ​ലി​യ​റ്റ് (പാ​ല​ക്കാ​ട്), ജീ​ജ ബാ​യ് (ക​ക്കോ​ടി), മീ​ന (ഗ​വ. പ്ര​സ്, തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ള്‍: രാ​ജീ​വ് (അ​ട്ട​പ്പാ​ടി), നാ​ണു (ജി.​യു.​പി.​എ​സ്​​ വ​​ട്ടോ​ളി), രാ​മ​ച​ന്ദ്ര​ന്‍, ഷാ​ജി (ക​ക്കോ​ടി), ഷി​ജു (സോ​ഫ്​​റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​ർ). സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​അ​ത്താ​ണി​ക്ക​ൽ ക​ച്ചേ​രി​ക്കു​ന്നി​ലെ വീ​ട്ടു​വ​ള​പ്പി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsobit Newsbalakrishnan vallikkunnu
News Summary - balakrishnan vallikkunnu obit news
Next Story