Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലഭാസ്‌കറി​െൻറ...

ബാലഭാസ്‌കറി​െൻറ മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധം?

text_fields
bookmark_border
ബാലഭാസ്‌കറി​െൻറ മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധം?
cancel

തി​രു​വ​ന​ന്ത​പു​രം: യു​വ സം​ഗീ​ത​ജ്ഞ​ൻ ബാ​ല​ഭാ​സ്‌​ക​റി​​െൻറ അ​പ​ക​ട​മ​ര​ണ​വും സ്വ​ർ​ണ​ക്ക​ട​ത്തും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ന്നു. ബ​ന്ധ​മു​ണ്ടെ​ന്ന് ബാ​ല​ഭാ​സ്ക​റി​​െൻറ പി​താ​വ് ഉ​ൾ​പ്പെ​ടെ ആ​രോ​പി​ക്കു​ന്നു. കേ​സ്​ സി.​ബി.​ഐ ഏ​റ്റെ​ടു​ക്കു​മ്പോ​ൾ ഇ​ക്കാ​ര്യ​വും അ​ന്വേ​ഷ​ണ​ത്തി​​െൻറ ഭാ​ഗ​മാ​കു​ം. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ച്ച കേ​സ് സ​ർ​ക്കാ​ർ സി.​ബി.​ഐ​ക്ക് വി​ട്ടതാ​ണ്. 

ഏ​റ്റെ​ടു​ക്കാ​ൻ സി.​ബി.​ഐ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചെ​ങ്കി​ലും വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല.തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ​വ​രി​ൽ ബാ​ല​ഭാ​സ്ക​റി​​െൻറ മു​ൻ മാ​നേ​ജ​രും സു​ഹൃ​ത്തും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. അ​ന്നു​ത​ന്നെ മ​ക​​െൻറ മ​ര​ണ​ത്തി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്​ പ​ങ്കു​ണ്ടെ​ന്ന്​ പി​താ​വ്​ ആ​രോ​പി​ച്ചിരുന്നു. എ​ന്നാ​ൽ, ഇ​വ​ർ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ളൊ​ന്നും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. 

അ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി​താ​വ് സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​തും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​തും. ബാല​ഭാ​സ്ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട സ്ഥ​ല​ത്തി​ന് സ​മീ​പം സം​ശ​യ​ക​ര​മാ​യി ക​ണ്ട സം​ഘ​ത്തി​ൽ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ അ​റ​സ്​​റ്റി​ലാ​യ സ​രി​ത്തും ഉ​ണ്ടാ​യി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ലുണ്ട്​. അ​പ​ക​ട​സ​മ​യം അ​തു​വ​ഴി ക​ട​ന്നു​പോ​യ ക​ലാ​ഭ​വ​ന്‍ സോ​ബി​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsBalabhaskar
News Summary - balabhaskar death mysetery -kerala news
Next Story