Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലഭാസ്കറിന്‍റെ മരണം;...

ബാലഭാസ്കറിന്‍റെ മരണം; കലാഭവൻ സോബിയെ സി.ബി.ഐ വീണ്ടും നുണപരിശോധന നടത്തും

text_fields
bookmark_border
ബാലഭാസ്കറിന്‍റെ മരണം; കലാഭവൻ സോബിയെ സി.ബി.ഐ വീണ്ടും നുണപരിശോധന നടത്തും
cancel

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന സി.ബി.ഐ സംഘം കലാഭവൻ സോബിയെ വീണ്ടും നുണപരിശോധനക്ക് വിധേയനാക്കും. ചൊവ്വാഴ്ച ഹാജരാകാനാണ് സി.ബി.ഐ സോബിക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താനുള്ളത് കൊണ്ടാണ് വീണ്ടും നുണപരിശോധനയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം.

ബാലഭാസ്കറി​േൻറത്​ അപകട മരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും കലാഭവൻ സോബി ആരോപണമുന്നയിച്ചിരുന്നു. കൊലപാതകവുമായി സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും സോബി വെളിപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:balabhaskar deathkalabhavan sobi
News Summary - balabhaskar death kalabhavan sobi lie test
Next Story