Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലഭാസ്കറിന്‍റെ മരണം:...

ബാലഭാസ്കറിന്‍റെ മരണം: വിഷ്ണുവിനെ ക്രൈംബ്രാഞ്ച് കസ്​റ്റഡിയിൽ വാങ്ങും

text_fields
bookmark_border
ബാലഭാസ്കറിന്‍റെ മരണം: വിഷ്ണുവിനെ ക്രൈംബ്രാഞ്ച് കസ്​റ്റഡിയിൽ വാങ്ങും
cancel
തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍ണ​ക്ക​ട​ത്ത് കേ​സി​ല്‍ കീ​ഴ​ട​ങ്ങി​യ പ്ര​തി വി​ഷ്ണു സോ​മ​സു​ന്ദ​ര​ത്തെ ക​സ്​​റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് സം​ഘം കോ​ട​തി​യെ സ​മീ​പി​ക്കും. നി​ല​വി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ലു​ള്ള വി​ഷ്ണു​വി​ൽ​നി​ന്ന് ബാ​ല​ഭാ​സ്ക​റി​െൻറ​യും മ​ക​ളു​ടെ​യും അ​പ​ക​ട​മ​ര​ണം സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​മോ​യെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധി​ക്കു​ക.
Show Full Article
TAGS:Balabhaskar Death Case vishnu kerala news malayalam news 
Next Story