Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരുന്നാൾ-ഒാണം...

പെരുന്നാൾ-ഒാണം തിരക്ക്: ബാഗേജുകൾ എത്തിക്കാൻ പ്രത്യേക സർവിസുമായി ഒമാൻ എയർ 

text_fields
bookmark_border
പെരുന്നാൾ-ഒാണം തിരക്ക്: ബാഗേജുകൾ എത്തിക്കാൻ പ്രത്യേക സർവിസുമായി ഒമാൻ എയർ 
cancel

ക​രി​പ്പൂ​ർ: പെ​രു​ന്നാ​ൾ, ഒാ​ണം ആ​ഘോ​ഷ​ത്തി​നാ​യി നാ​ട്ടി​ലേ​ക്ക് വ​രു​ന്ന പ്ര​വാ​സി​ക​ളു​ടെ ബാ​ഗേ​ജു​ക​ൾ എ​ത്തി​ക്കാ​ൻ മ​സ്ക​തി​ൽ​നി​ന്ന്​ പ്ര​ത്യേ​ക സ​ർ​വി​സു​മാ​യി ഒ​മാ​ൻ എ​യ​ർ. 535 ബാ​ഗേ​ജു​ക​ളു​മാ​യി ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 12.15ഒാ​ടെ​യാ​ണ് വി​മാ​നം ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.

ബാ​ഗേ​ജു​ക​ൾ ഇ​റ​ക്കി​യ​ശേ​ഷം 1.15ഒാ​ടെ വി​മാ​നം മ​സ്ക​തി​ലേ​ക്ക് തി​രി​ച്ചു​പോ​യി. മു​ഴു​വ​ൻ ബാ​ഗേ​ജു​ക​ളും യാ​ത്ര​ക്കാ​രു​ടെ വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നും ക​രി​പ്പൂ​രി​ലേ​ക്ക് ബാ​ഗേ​ജി​നാ​യി വ​രു​ന്ന​വ​ർ​ക്ക് ടാ​ക്സി നി​ര​ക്ക് ന​ൽ​കു​മെ​ന്നും ഒ​മാ​ൻ എ​യ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പെ​രു​ന്നാ​ൾ, ഒാ​ണം, വി​ഷു ആ​ഘോ​ഷ സ​മ​യ​ങ്ങ​ളി​ൽ നാ​ട്ടി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ബാ​ഗേ​ജു​ക​ൾ കൃ​ത്യ​മാ​യി ല​ഭി​ക്കാ​റി​ല്ലെ​ന്ന്​ പ​രാ​തി​യു​യ​രാ​റ​ു​ണ്ട്. തി​ര​ക്ക് കു​റ​ഞ്ഞ​ശേ​ഷ​മു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് ബാ​ഗേ​ജു​ക​ൾ എ​ത്തി​ക്കാ​റു​ള്ള​ത്. ഇ​തി​നാ​ൽ കൃ​ത്യ​സ​മ​യ​ത്ത് ഉ​ട​മ​സ്ഥ​ർ​ക്ക് പ​ല​പ്പോ​ഴും ല​ഭി​ക്കാ​റി​ല്ല.

എ​ന്നാ​ൽ, യാ​ത്ര​ക്കാ​രു​ടെ പ്ര​യാ​സം ക​ണ​ക്കി​ലെ​ടു​ത്ത്​ ബാ​ഗേ​ജു​ക​ൾ എ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക സ​ർ​വി​സു​ക​ൾ ന​ട​ത്താ​നാ​യി​രു​ന്നു ഒ​മാ​ൻ എ​യ​ർ തീ​രു​മാ​നം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman airkerala newsonambakridmalayalam newsSpecial Service
News Summary - bakrid, onam busy; Oman air is with special service for deliver bageges- kerala news
Next Story