Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2026 10:01 AM IST Updated On
date_range 24 May 2026 10:29 AM ISTസംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ടുദിവസം അവധി, ഉത്തരവിറങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ടു ദിവസം പൊതു അവധി, 27നു പുറമേ 28നും അവധി പ്രഖ്യാപിച്ചു. മാസപ്പിറവി കാണാത്തതിനെ തുടർന്ന് ബലി പെരുന്നാൾ 28 നാണ്. ഈ സാഹചര്യത്തിലാണ് 28നും പൊതു അവധി ദിനമായി സർക്കാർ പ്രഖ്യാപിച്ചത്.
കലണ്ടറിൽ അവധി ദിവസം 27നാണ്. സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾക്കും പൊതു മേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

