Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bakrid holiday wednesday
cancel
Homechevron_rightNewschevron_rightKeralachevron_rightബലിപെരുന്നാൾ​ അവധി...

ബലിപെരുന്നാൾ​ അവധി ബുധനാഴ്ച; സർക്കാർ ഉത്തരവിറങ്ങി

text_fields
bookmark_border

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ബലിപെരുന്നാൾ പ്രമാണിച്ചുള്ള പൊതുഅവധി ബുധനാഴ്ചത്തേക്ക്​ മാറ്റി സർക്കാർ ഉത്തരവിറങ്ങി.

കലണ്ടർ പ്രകാരമുള്ള ചൊവ്വാഴ്ചത്തെ അവധിയാണ്​ ബുധനാഴ്ചയിലേക്ക്​ മാറ്റിയത്​. സർക്കാർ കലണ്ടറിൽ ജൂലൈ 20നായിരുന്നു അവധി.

അവധി ബുധനാഴ്ചയിലേക്ക്​ മാറ്റിയതോടെ ചൊവ്വാഴ്ച പ്രവൃത്തി ദിവസമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bakridholiday
News Summary - bakrid holiday wednesday
Next Story