Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ​ലി​പെ​രു​ന്നാ​ൾ...

ബ​ലി​പെ​രു​ന്നാ​ൾ ഇ​ന്ന്​; മ​​ഹാ​​മാ​​രി​​യു​​ടെ കാ​​ർ​​മേ​​ഘ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ആഘോ​​ഷം

text_fields
bookmark_border
ബ​ലി​പെ​രു​ന്നാ​ൾ ഇ​ന്ന്​; മ​​ഹാ​​മാ​​രി​​യു​​ടെ കാ​​ർ​​മേ​​ഘ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ആഘോ​​ഷം
cancel

കോ​​ഴി​​ക്കോ​​ട്​: മ​​ഹാ​​മാ​​രി​​യു​​ടെ കാ​​ർ​​മേ​​ഘ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ബു​​ധ​​നാ​​ഴ്​​​ച​ ബ​​ലി​​പെ​​രു​​ന്നാ​​​ളാ​​ഘോ​​ഷം. കൊ​​ടും പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളെ വി​​ശ്വാ​​സ​​ദാ​​ർ​​ഢ്യ​​ത്താ​​ൽ അ​​തി​​ജ​​യി​​ച്ച പ്ര​​വാ​​ച​​ക​​ൻ ഇ​​​ബ്രാ​​ഹി​​മി​െ​ൻ​റ ത്യാ​​ഗ​​സ​​ന്ന​​ദ്ധ സ്​​​മ​​രി​​ച്ചാ​​ണ്​ കോ​​വി​​ഡ്​ പ്ര​​തി​​സ​​ന്ധി​​യു​​ടെ നാ​​ളു​​ക​​ളി​​ൽ വി​​ശ്വാ​​സി​​ക​​ളു​​ടെ ആ​​ഘോ​​ഷം.

ഈ​​ദ്​​​ഗാ​​ഹു​​ക​​ളും കൂ​​ടി​​ച്ചേ​​ര​​ലു​​ക​​ളും കു​​ടും​​ബ-​​സ്​​​നേ​​ഹ സ​​ന്ദ​​ർ​​ശ​​ന​​ങ്ങ​​ളും ഓ​​ർ​​മ​​ക​​ളാ​​ണെ​​ങ്കി​​ലും കോ​​വി​​ഡ്​ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ച്​ പ​​ള്ളി​​ക​​ളി​​ൽ പെ​​രു​​ന്നാ​​ൾ ന​​മ​​സ്​​​കാ​​ര​​ത്തി​​ന്​ അ​​നു​​മ​​തി​​യു​​ണ്ട്. ക​​ട​​ക​​ൾ​​ക്ക്​ ഇ​​ള​​വ​​നു​​വ​​ദി​​ച്ച​​ത്​ പെ​​രു​​ന്നാ​​ൾ കോ​​ടി​​യും സാ​​ധ​​ന​​ങ്ങ​​ളും വാ​​ങ്ങാ​​ൻ സ​​ഹാ​​യ​​ക​​മാ​​യി.


പ​​ഴ​​യ രീ​​തി​​യി​​ൽ വി​​പു​​ല​​മ​​ല്ലെ​​ങ്കി​​ലും പെ​​രു​​ന്നാ​​ൾ ന​​മ​​സ്​​​കാ​​ര​​ത്തി​​ന്​ ശേ​​ഷം മൃ​​ഗ​​ബ​​ലി​​യും ന​​ട​​ക്കും. ഗ​​ൾ​​ഫ്​​ രാ​​ജ്യ​​ങ്ങ​​ളി​​ൽ ചൊ​​വ്വാ​​ഴ്​​​ച​​യാ​​യി​​രു​​ന്നു ബ​​ലി പെ​​രു​​ന്നാ​​ൾ.

Show Full Article
TAGS:bakrid 2021 
News Summary - bakrid 2021
Next Story