Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2018 1:33 PM IST Updated On
date_range 4 Jun 2019 6:59 AM ISTരഹന ഫാത്തിമയുടെ ജാമ്യ ഹരജി നാളെക്ക് മാറ്റി
text_fieldsbookmark_border
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രഹന ഫാത്തിമയുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി നാളത്തേക്ക് മാറ്റി. പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷ നേരത്തെ തള്ളിയിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് അപ്പീൽ സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
