Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബഹ്​റൈനിൽ...

ബഹ്​റൈനിൽ കരുനാഗപ്പള്ളി സ്വദേശിയുടെ കൊലപാതകം: നാട്ടുകാരൻ അറസ്​റ്റിൽ 

text_fields
bookmark_border
ബഹ്​റൈനിൽ കരുനാഗപ്പള്ളി സ്വദേശിയുടെ കൊലപാതകം: നാട്ടുകാരൻ അറസ്​റ്റിൽ 
cancel

മനാമ: ബഹ്​റൈനിൽ കഴിഞ്ഞ ദിവസം  കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി കോഴിക്കോട്​ കൊച്ചുവീട്ടിൽ ഹൗസിൽ ചിന്നുദാസ്​ (30)കൊല്ലപ്പെട്ട സംഭവത്തിൽ ബഹ്​റൈനിൽ അദ്ദേഹത്തി​​​െൻറ മുറിയിൽ താമസിച്ചിരുന്ന കരുനാഗപ്പള്ളി എസ് വി മാർക്കറ്റ്  ആർ<ടി ഭവനിൽ  കൊച്ചുവീട്ടിൽ തുളസിയുടെ മകൻ രാജേഷ് കുമാറിനെ(38)  പൊലീസ് അറസ്​റ്റ്​ ചെയ്​തു.

വ്യാഴാഴ്​ച രാത്രിയായിരുന്നു സംഭവം നടന്നത്. എന്നാൽ വിശദാംശങ്ങൾ അറിവായിട്ടില്ല. കഴിഞ്ഞ രണ്ട്​ മാസങ്ങൾക്ക്​ മുമ്പ്​ ബഹ്​റൈനിൽ എത്തിയ ആളാണ്​ മരിച്ച ചിന്നുദാസ്​. മരിച്ചയാൾ ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിൽ ജോലി ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsYouth Killed
News Summary - bahrain murder-kerala news
Next Story