Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാഗേജിൽനിന്ന്​ മോഷണം:...

ബാഗേജിൽനിന്ന്​ മോഷണം: യാത്രക്കാരന്​ നഷ്​ടപരിഹാരവുമായി ഖത്തർ എയർവേസ്​

text_fields
bookmark_border
qutar
cancel

കൊ​ണ്ടോ​ട്ടി: അ​മേ​രി​ക്ക​യി​ൽ​നി​ന്ന്​ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി നാ​ട്ടി​ലെ​ത്തി​യ​യാ​ളു​ടെ ബാ​ഗേ​ജി​ൽ​നി​ന്ന്​ ​സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ ന​ഷ്​​ട​പ​രി​ഹാ​ര​വു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്. കോ​ഴി​ക്കോ​ട്​ താ​മ​സി​ക്കു​ന്ന പൊ​ന്നാ​നി സ്വ​ദേ​ശി ഡോ. ​അ​നീ​സ് അ​റ​ക്ക​ലി​നാ​ണ്​ ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി 1.10 ല​ക്ഷം രൂ​പ ന​ൽ​കി​യ​ത്.

ഫെ​ബ്രു​വ​രി 24നാ​ണ്​ ഇ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ൽ​നി​ന്ന്​ ദോ​ഹ വ​ഴി ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. ക​രി​പ്പൂ​രി​ലി​റ​ങ്ങി​യ​തി​ന്​ ശേ​ഷം വീ​ട്ടി​ലെ​ത്തി ബാ​ഗേ​ജ്​ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ര​ണ്ടു​ല​ക്ഷം രൂ​പ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. യാ​ത്ര​ക്കാ​ര​​െൻറ പ​രാ​തി​യി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ സം​ഭ​വം വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ്​ യാ​ത്ര​ക്കാ​ര​​െൻറ ബാ​ഗേ​ജി​ൽ വി​മാ​ന ക​മ്പ​നി​ക്കു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ക​ണ​ക്കി​ലെ​ടു​ത്ത്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി​യ​ത്. അ​നീ​സ്​ അ​മേ​രി​ക്ക​യി​ലെ സാ​ൻ യു​വാ​ൻ ദ്വീ​പി​ൽ​നി​ന്ന്​ ന്യൂ​യോ​ർ​ക്ക്-​ദോ​ഹ വ​ഴി​യാ​ണ്​ ക​രി​പ്പൂ​രി​ൽ എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsQutar AirwaysBaggage theft
News Summary - Baggae theft-Kerala news
Next Story