Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബദിയടുക്ക ആസൂത്രണ...

ബദിയടുക്ക ആസൂത്രണ സമിതി: സി.പി.എം​ വോട്ടുചെയ്​തു; ബി.ജെ.പി നേതാവ് ഉപാധ്യക്ഷൻ

text_fields
bookmark_border
Badiyadukka Planning Committee: CPM voted; BJP leader vice-president
cancel

ബ​ദി​യ​ടു​ക്ക: പ​ഞ്ചാ​യ​ത്ത്​ ആ​സൂ​ത്ര​ണ സ​മി​തി​​ ഉ​പാ​ധ്യ​ക്ഷ​നാ​യി സി.​പി.​എം പി​ന്തു​ണ​യി​ൽ ബി.​ജെ.​പി നേ​താ​വ്​ മ​ഹേ​ഷി​നെ തെ​ര​ഞ്ഞ​ടു​ത്തു. മു​സ്​​ലിം​ലീ​ഗി​നെ ഒ​ഴി​വാ​ക്കാ​ൻ ബി.​ജെ.​പി​യും സി.​പി.​എ​മ്മും ധാ​ര​ണ​യ​നു​സ​രി​ച്ചാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. പ​ഞ്ചാ​യ​ത്തി​ൽ എ​ട്ട് വീ​തം അം​ഗ​ങ്ങ​ളാ​ണ്​ യു.​ഡി.​എ​ഫി​നും ബി.​ജെ.​പി​ക്കു​മു​ള്ള​ത്.

സ്​​ഥി​രം സ​മി​തി തെ​ര​ഞ്ഞ​ടു​പ്പി​ൽ ബി.​ജെ.​പി​ക്ക് സി.​പി.​എം​ വോ​ട്ടു​ചെ​യ്​​തി​രു​ന്നു. ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സ്​​ഥാ​ന​ത്തേ​ക്കും ഇൗ ​ധാ​ര​ണ തു​ട​രു​ക​യാ​യി​രു​ന്നു. മു​സ്​​ലിം ലീ​ഗ് നേ​താ​വ് മാ​ഹി​ൻ കേ​ളോ​ട്ടി​നെ​യാ​ണ് ബി.​ജെ.​പി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കേ​ളോ​ട്ടി​ന്​ യു.​ഡി.​എ​ഫി​െൻറ എ​ട്ടും സ്വ​ത​ന്ത്ര അം​ഗ​ത്തി​െൻറ ഉ​ൾ​പ്പ​ടെ ഒ​മ്പ​ത് വോ​ട്ടു ല​ഭി​ച്ചു. ബി.​ജെ.​പി​യു​ടെ മ​ഹേ​ഷി​ന് പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ എ​ട്ടും സി.​പി.​എ​മ്മി​െൻറ ര​ണ്ടും വോ​ട്ടു ല​ഭി​ച്ചു. ഇ​തോ​ടെ​യാ​ണ്​ പ​ത്തു വോ​ട്ടി​െൻറ പി​ന്തു​ണ​യി​ൽ ബി.​ജെ.​പി​ക്ക്​ ഉ​പാ​ധ്യ​ക്ഷ സ്​​ഥാ​നം ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BadiyadukkacpmBJP
Next Story