Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയോട്​ മോശമായി...

യുവതിയോട്​ മോശമായി സംസാരിച്ച വൃദ്ധന്​ ഏഴു​മാസം തടവ്

text_fields
bookmark_border
യുവതിയോട്​ മോശമായി സംസാരിച്ച വൃദ്ധന്​ ഏഴു​മാസം തടവ്
cancel

കൊ​ച്ചി: റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യോ​ട്​ മോ​ശ​മാ​യി സം​സാ​രി​ച്ച 74കാ​ര​ന് ​ ഏ​ഴു​​മാ​സം ത​ട​വ്. എ​റ​ണാ​കു​ളം ടൗ​ൺ​ഹാ​ളി​ന്​ സ​മീ​പം ക​ലാ​ഭ​വ​ൻ റോ​ഡി​ൽ ന​സീ​റി​നെ​യാ​ണ്​ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി (ര​ണ്ട്) ശി​ക്ഷി​ച്ച​ത്.

ക​ഴി​ഞ്ഞ ജൂ​ൺ 22നാ​ണ്​ പ്ര​തി എ​റ​ണാ​കു​ളം ചി​ൽ​ഡ്ര​ൻ​സ്​ പാ​ർ​ക്കി​ന്​ മു​ന്നി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ കൈ​യി​ൽ ക​യ​റി പി​ടി​ച്ച്​ അ​പ​കീ​ർ​ത്തി​ക​ര​മാ​യ രീ​തി​യി​ൽ സം​സാ​രി​ച്ച​ത്. അ​ന്നു​​ത​ന്നെ പൊ​ലീ​സ്​ പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. അ​ന്നു​മു​ത​ൽ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ പ്ര​തി​ക്ക്​ ഇ​നി ജ​യി​ലി​ൽ കി​ട​ക്കേ​ണ്ടി വ​രി​ല്ല. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സാ​ണ്​ കേ​സ്​ അ​ന്വേ​ഷി​ച്ച​ത്. യു​വ​തി​യു​ടെ മൊ​ഴി അ​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ്​ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochikerala newsmalayalam newsOld Man
News Summary - Bad Behavior old man Kochi-Kerala News
Next Story