Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാബു വധക്കേസ്: ഒരാൾകൂടി അറസ്റ്റില്‍
text_fieldsbookmark_border
തലശ്ശേരി: സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പള്ളൂരിലെ കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു ആർ.എസ്.എസ് പ്രവർത്തകൻകൂടി അറസ്റ്റിലായി. പാനൂരിനടുത്ത കൂറ്റേരിയിലെ കുനിയില്‍ കമലദളത്തില്‍ ശ്യാംജിത്തിനെയാണ് (23) പ്രത്യേക അന്വേഷണസംഘം ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഇയാളെ ബുധനാഴ്ച മാഹി കോടതിയിൽ ഹാജരാക്കും. ഇതോടെ ബാബു കൊലക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
