You are here

സംസ്ഥാനത്തും സുരക്ഷ ശക്തമാക്കി; കാസർകോട്ട്​ നിരോധനാജ്​ഞ 

00:33 AM
09/11/2019
Representative Image

കോഴിക്കോട്: ബാബരി ഭൂമി കേസിൽ ശനിയാഴ്ച വിധി പ്രസ്താവിക്കുന്ന പശ്​ചാത്തലത്തിൽ സംസ്ഥാനത്തും സുരക്ഷ ശക്തമാക്കി. വിധി എന്തുതന്നെയായാലും സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനംചെയ്തു. കാസർകോട്​ ജില്ലയിൽ മഞ്ചേശ്വരം, കുമ്പള, കാസർകോട്​, ചന്തേര, ഹോസ്​ദുർഗ്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ ജില്ല കലക്​ടർ നിരോധനാജ്​ഞ പ്രഖ്യാപിച്ചു.

11ാം തിയതി രാത്രി 12 വരെ നിരോധനാജ്ഞ തുടരും.

Loading...
COMMENTS