Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിൽ യുവതിയെ...

ട്രെയിനിൽ യുവതിയെ ആക്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
babukuttan-train woman attack accuse
cancel
camera_alt

പ്രതി ബാബുക്കുട്ടൻ

ഓ​ടു​ന്ന ട്രെ​യി​നി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച് ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേസിലെ പ്ര​തി പിടിയിൽ. ആലപ്പുഴ നൂറനാട്​ സ്വദേശി ബാബുകുട്ടൻ ആണ്​ പിടിയിലായത്​. പത്തനംതിട്ട ചിറ്റാറിൽ നിന്നാണ്​ ഇയാളെ​ പിടികൂടിയത്​.

ഒളിവിൽ കഴിഞ്ഞ പ്രതിക്കായി പൊലീസ്​ ലുക്ക്​ഔട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ചിരുന്നു. മലപ്പുറത്ത്​ ഒളിവിൽ കഴിഞ്ഞ ശേഷമാണ്​ ഇയാൾ ചിറ്റാറിൽ എത്തിയത്​.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. ഗുരുവായുർ - പുനലൂർ പാസഞ്ചറിൽ വെച്ച്​ യുവതിയെ പ്രതി ആക്രമിക്കുകയായിരുന്നു. മു​ള​ന്തു​രു​ത്തി​യി​ൽ​നി​ന്ന് ട്രെ​യി​നി​ൽ ക​യ​റി​യ യു​വ​തി​യെ പ്ര​തി ആ​യു​ധം കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​രു​ക​യും ആ​ക്ര​മി​ക്കു​ക​യു​ം ചെയ്​തു. തു​ട​ർ​ന്ന് പ്രാ​ണ​ര​ക്ഷാ​ർ​ഥം യു​വ​തി ട്രെ​യി​നി​ൽ​നി​ന്ന് ചാ​ടി.

നേരത്തെ മോ​ഷ​ണ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ബാബുക്കുട്ടൻ മാ​ർ​ച്ച്‌ 12നാ​ണ്‌ പൂ​ജ​പ്പു​ര സ​ബ്‌​ജ​യി​ലി​ൽ​നി​ന്ന്‌ പു​റ​ത്തി​റ​ങ്ങി​യ​ത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atrocities against women
News Summary - babbukuttan arrested
Next Story